News One Thrissur
Updates

തൃശൂരിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ: അമല റെയിൽവേ സ്റ്റേഷന് മുന്നിലെ ട്രാക്കിൽ ഏകദേശം 40 വയസ്സിൽ താഴെ പ്രായം തോന്നിക്കുന്നയാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കറുത്ത പാന്റും ഷർട്ടും ഷൂവും ആണ് ധരിച്ചിരിക്കുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പേരാമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts

നാട്ടികയിൽ മതിൽ ഇടിഞ്ഞു വീണു തൊഴിലാളി മരിച്ചു.

Sudheer K

പുള്ളിൽ നിയന്ത്രണം തെറ്റിയ കാർ തോട്ടിലേയ്ക്ക് മറിഞ്ഞു

Sudheer K

വാടാനപ്പള്ളി ആക്ട്സ് വാർഷികവും പുതിയ ആംബുലൻസ് ഫ്ലാഗ് ഓഫും നാളെ

Sudheer K

Leave a Comment

error: Content is protected !!