News One Thrissur
Updates

തൊണ്ടയിൽ പാൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

കുന്നംകുളം: ചൂണ്ടലിൽ തൊണ്ടയിൽ പാൽ കുടുങ്ങി 28 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
ചൂണ്ടൽ വെള്ളത്തേരി വീട്ടിൽ സുജിത് – സന്ധ്യ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്.
സംഭവം നാട്ടുകാരിലും ബന്ധുക്കളിലും ദുഃഖം നിറച്ചു.

Related posts

കരിക്ക് കച്ചവടക്കാരനായ വയോധികന്റെ പണപ്പെട്ടി കവർന്ന കേസിൽ യുവാവ് അറസ്‌റ്റിൽ.

Sudheer K

മനോജ്‌ അന്തരിച്ചു.

Sudheer K

വലപ്പാട് 7 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ; മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച 15,000 രൂപയും പിടിച്ചെടുത്തു.

Sudheer K

Leave a Comment

error: Content is protected !!