News One Thrissur
Updates

ശിവൻ അന്തരിച്ചു.

തൃപ്രയാർ: നാട്ടിക ബീച്ച് ഉണ്യേരൻപുരയ്ക്കൽ പരേതനായ ദാമോദരൻ മകൻ ശിവൻ (67) അന്തരിച്ചു. സിപിഎം നാട്ടിക ബീച്ച് ബ്രാഞ്ച് അംഗമാണ്. സംസ്കാരം ബുധൻ രാവിലെ 9 ന് സ്വവസതിയിൽ. ഭാര്യ: ജീജ (നാട്ടിക പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അംഗം). മക്കൾ:നിഖിൽ, അഖിൽ, സഖിൽ.

Related posts

മീൻപിടുത്തത്തിൻ്റെ മറവിൽ വൻ കഞ്ചാവ് കച്ചവടം; 6.83 കിലോ കഞ്ചാവും മാരാകായുധങ്ങളുമായി നാട്ടിക സ്വദേശി അറസ്റ്റിൽ.

Sudheer K

കുമാരൻ അന്തരിച്ചു.

Sudheer K

കണ്ടശ്ശാംകടവ് എസ് എച്ച് ഓഫ് മേരിസ് സി. ജി. എച്ച് എസ്സിൽ 102-ാം വാർഷികാഘോഷം നടത്തി.

Sudheer K

Leave a Comment

error: Content is protected !!