Updatesകുമാരൻ അന്തരിച്ചു. July 16, 2025 Share0 എറവ്: ആറാം കല്ല് പോൾ വീട്ടിൽ പരേതനായ കോപ്പൻ മകൻ കുമാരൻ(67) അന്തരിച്ചു. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ. ഭാര്യ: ലീല. മക്കൾ: അന്ത്ജന, അഞ്ചു. മരുമക്കൾ: അജിത്ത്, ടിനു