News One Thrissur
Updates

ചന്ദ്രശേഖരൻ അന്തരിച്ചു.

മണലൂർ: അയ്യപ്പൻകാവ് ക്ഷേത്രത്തിനു കിഴക്ക് കൊച്ചത്ത് ചന്ദ്രശേഖരൻ (കുട്ടൻ-76) അന്തരിച്ചു. സംസ്കാരം ബുധൻ ഉച്ചയ്ക്ക് 12ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: സുലോചന. മക്കൾ: അരുൺ, അഭിലാഷ്, ആശ. മരുമക്കൾ: പ്രവിദ, ദർശ, സുധി.

Related posts

യുവാവിനെ ക്ഷേത്രകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

മണലൂർ സഹകരണ ബാങ്ക് കെട്ടിടം വെള്ളിയാഴ്ച തുറക്കും

Sudheer K

റാപ്പർ വേടനെതിരെ കൂടുതൽ ലൈംഗികാതിക്രമ പരാതികൾ;രണ്ട് യുവതികൾ മുഖ്യമന്ത്രിക്ക് പരാതി നൽകി

Sudheer K

Leave a Comment

error: Content is protected !!