News One Thrissur
Updates

നാനികുട്ടി അമ്മ അന്തരിച്ചു.

മനക്കൊടി: ഊമൻ കുളം റോഡ് ഇടപ്പിള്ളി പരേതനായ പരമേശ്വരൻ നായർ ഭാര്യ കേളങ്കണ്ടത്ത് നാനികുട്ടി അമ്മ (തങ്കമ്മ – 86) അന്തരിച്ചു. സംസ്കാരം ബുധൻ ഉച്ചയ്ക്ക് 1.30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ:ഗോപിനാഥൻ, പരേതനായ രവീന്ദ്രൻ, ഗീതാദേവി,.ബാബുരാജ്, വനജ കുമാരി, സതീദേവീ, ശശീധരൻ, മുരളീധരൻ. മരുമക്കൾ: ശ്യാമള, ജയ, പരേതനായ രാമചന്ദ്രൻ, രാജലക്ഷ്മി, മുരളീധരൻ, മോഹനൻ, കല്യാണി.

Related posts

ദേശീയ തപാൽ ദിനത്തിൽ ജീവനക്കാരെ ആദരിച്ച് പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി

Sudheer K

സുഹറ അന്തരിച്ചു

Sudheer K

നാട്ടികയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം: പദ്ധതിക്ക് തുടക്കമായി.

Sudheer K

Leave a Comment

error: Content is protected !!