News One Thrissur
Updates

ഫാ:ഡോ: ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു

തൃശൂർ: അതിരൂപത മുൻ വികാരി ജനറാൾ ഫാ. ഡോ.ഫ്രാൻസീസ് ആലപ്പാട്ട് (71) അന്തരിച്ചു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് സ്ഥാപക ഡയറക്ടറാണ്. നിരവധി പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. 1995-ലാണ് പൗരോഹിത്യം സ്വീകരിച്ചത്.

Related posts

ചാമക്കാല ബീച്ചിൽ ജിപ്സി മറിഞ്ഞ് വിദ്യാർഥി മരിച്ചു

Sudheer K

ബേബി ജോൺ അന്തരിച്ചു

Sudheer K

സുധസേനൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!