News One Thrissur
Updates

സുനിൽ ലാലൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണം: കെ.സുധാകരൻ പങ്കെടുത്ത റോഡ് ഷോ നടത്തി.

ചേർപ്പ്: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുനിൽ ലാലൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി നയിച്ച ബൃഹത്തായ റോഡ് ഷോ ആവേശകരമായ ജനപങ്കാളിത്തത്തോടെ പൂർത്തിയായി. ശനിയാഴ്ച വൈകീട്ട് അവിണിശ്ശേരി ആനക്കൽ സെന്ററിൽ നിന്ന് ആരംഭിച്ച റോഡ് ഷോ യു.ഡി.എഫിന്റെ കരുത്ത് വിളിച്ചോതുന്ന പ്രകടനമായി മാറി. നൂറുകണക്കിന് പ്രവർത്തകരും അനുഭാവികളും അണിനിരന്ന റോഡ് ഷോ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ചേർപ്പിൽ സമാപിച്ചു. നാട്ടിക നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ആവേശം വാനോളമുയർത്തിയ പരിപാടിയിൽ മുതിർന്ന യു.ഡി.എഫ് നേതാക്കളും പങ്കെടുത്തു.

Related posts

ചൊവ്വൂരിൽ പിതാവിനൊപ്പം സ്‌കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ ആറുവയസ്സുകാരൻ കാറിടിച്ച് മരിച്ചു.

Sudheer K

തൃശൂര്‍ കോര്‍പ്പറേഷന്‍ കൗൺസിൽ യോഗത്തിനിടെ ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം; അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Sudheer K

വലപ്പാട് പഞ്ചായത്ത് മെംബർ കെ.എ. വിജയൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!