Updatesശങ്കരൻ അന്തരിച്ചു. March 27, 2026March 27, 2026 Share0 കാഞ്ഞാണി: അമ്പലക്കാട് എരണേഴത്ത് ശങ്കരൻ (88) അന്തരിച്ചു. സംസ്കാരം ശനി രാവിലെ 9ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: രാജൻകാവേരി, ഗീത, ലാൽസൺ, ശിവദാസ്. മരുമക്കൾ: ബീന, രാജൻ, ജയശ്രീ, സുധ.