Updates*തൃശൂർ: ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു* March 19, 2026 Share0 തൃശൂർ: ജില്ലയിൽ ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.ഗുരുവായൂർ – ബി ഗോപാലകൃഷ്ണൻനാട്ടിക – സി.സി മുകുന്ദൻപുതുക്കാട് – എ നാഗേഷ്ഒല്ലൂർ – ബിജോയ് തോമസ്വടക്കാഞ്ചേരി – ഉല്ലാസ് ബാബു