News One Thrissur
Updates

ഓട്ടോറിക്ഷ ഇലക്ട്രിസിറ്റി പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു

കുന്നംകുളം: പൊർക്കളേങ്ങാട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. മുസ്ലീംവീട്ടിൽ മജീദിന്റെ മകൻ ഇല്യാസ് (49) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.

Related posts

ഷമീർ തങ്ങൾ അന്തരിച്ചു

Sudheer K

ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടിത്തം; പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു

Sudheer K

തേവരുടെ കവാടവും ദീപസ്തംഭവും സാമൂഹ്യ വിരുദ്ധർ ചെളിവാരിത്തേച്ച സംഭവം: തൃപ്രയാറിൽ നാമജപ പ്രതിഷേധം

Sudheer K

Leave a Comment

error: Content is protected !!