Updatesഓട്ടോറിക്ഷ ഇലക്ട്രിസിറ്റി പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു March 16, 2026 Share0 കുന്നംകുളം: പൊർക്കളേങ്ങാട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. മുസ്ലീംവീട്ടിൽ മജീദിന്റെ മകൻ ഇല്യാസ് (49) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.