Updatesചന്ദ്രിക അന്തരിച്ചു. March 15, 2026 Share0 പെരിങ്ങോട്ടുകര: താന്ന്യം പൊറ്റേക്കാട്ട് പരേതനായ കുമാരൻ ഭാര്യ ചന്ദ്രിക (90) അന്തരിച്ചു. സംസ്കാരം ഇന്ന് (15/3/26) രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ലത, ഗോകുൽദാസ്, അനിത, സുധീർ. മരുമക്കൾ: യതീന്ദ്രദാസ്, സുലത, മൃത്യുഞ്ജയൻ, സ്മിത.