Updatesലാൽസിംഗ് അന്തരിച്ചു. March 15, 2026 Share0 പെരിങ്ങോട്ടുകര: സോമശേഖര ക്ഷേത്രത്തിനു കിഴക്ക് ഞാറ്റുവെട്ടി പരേതനായ ചന്ദ്രൻ മകൻ ലാൽസിംഗ് (56) അന്തരിച്ചു. സംസ്കാരം നടത്തി. മാതാവ്: പരേതയായ പ്രേമലത. സഹോരങ്ങൾ: ബിന്ദു, പരേതനായ കണ്ണൻ.