News One Thrissur
Updates

നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും – സി.സി. മുകുന്ദൻ എംഎൽഎ.

പെരിങ്ങോട്ടുകര: നിയമസഭ തെരഞ്ഞെടുപ്പില്‍ സി പി ഐ സീറ്റ് നിഷേധിച്ചതോടെ നാട്ടികയിൽ യുഡിഎഫിന്റെ പിന്തുണയോടെ സ്വതത്രനായി മത്സരിക്കുമെന്ന് സി.സി. മുകുന്ദൻ എംഎൽ എ. പെരിങ്ങോട്ടുകര എംഎൽഎ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിലെ തന്റെ സ്ഥാനങ്ങൾ രാജി വെച്ചു. വേണ്ടി വന്നാൽ എം എൽ എ സ്ഥാനവും രാജി വെക്കും. കോൺഗ്രസ് സംസ്ഥാന ജില്ല നേതൃത്വവുമായി ചർച്ചകൾ നടത്തിയതായും എം എൽ എ പറഞ്ഞു. നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന് മുകുന്ദന്‍ ആരോപിച്ചു.

Related posts

വെൽഡിങ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.

Sudheer K

ആയുർ റിസോർട്ട് പദ്ധതിയുടെ പേരിൽ 60 ലക്ഷത്തിന്റെ തട്ടിപ്പ്: ചിലന്തി ജയശ്രീ അറസ്റ്റിൽ

Sudheer K

പടിയത്തെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം വേറെ ലെവലാ…

Sudheer K

Leave a Comment

error: Content is protected !!