News One Thrissur
Updates

വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു

തൃശൂർ: മുണ്ടൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് ഫർഹാൻ (19) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഫർഹാനെ ആക്ട്സ് പ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

Related posts

കൂളിമുട്ടം പൊക്ലായിയിൽ കടലിൽ കരവലി നടത്തിയ ബോട്ടുകൾ പിടിച്ചെടുത്തു

Sudheer K

വലപ്പാട് ടോറസ് ലോറിക്ക് പുറകിൽ കാറിടിച്ച് ഒരാൾ മരിച്ചു, നാലു പേർക്ക് പരിക്ക്

Sudheer K

സൗജന്യ സംഭാര വിതരണവുമായി ടെൻ പ്ലസ് കൂട്ടായ്മ

Sudheer K

Leave a Comment

error: Content is protected !!