News One Thrissur
Updates

14 കാരന് പ്രകൃതിവിരുദ്ധ പീഡനം :53കാരന് 7 വർഷം കഠിനതടവും പിഴയും

ചാവക്കാട്: തൊഴിയൂരിൽ 14കാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ 53കാരന് 7 വർഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ. പെരുമ്പടപ്പ് കോടത്തൂർ സ്വദേശി തലക്കാട്ട് വീട്ടിൽ അബ്ദുള്ളക്കുട്ടിയെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

Related posts

വാടാനപ്പിള്ളി പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം: പതാക ദിനം

Sudheer K

അവിണിശ്ശേരി ഗ്രൂപ്പ് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം

Sudheer K

അന്തിക്കാട് കടവാരം റോഡിലെ പാലം തകർന്നിട്ട് 7 മാസം; നടപടി സ്വീകരിക്കാതെ അധികൃതർ.

Sudheer K

Leave a Comment

error: Content is protected !!