News One Thrissur
Updates

മനക്കൊടി ഏലോത്ത് ക്ഷേത്രത്തിൽ ഭാഗവത പാരായണം

അരിമ്പൂർ : മനക്കൊടി കിഴക്കുംപുറം ഏലോത്ത് നനദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന ഭാഗവത പാരായണ യജ്ഞം ഞായർ സമാപിക്കും. മാരാത്ത് മാലതി ടീച്ചറാണ് പാരായണ യജ്ഞാചാര്യ. ഇതോടനുബന്ധിച്ച് നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്രയിൽ നിരവധി ഭക്തർ പങ്കെടുത്തു. ഈ മാസം 15 നാണ് ഭാഗവത പാരായണ യജ്ഞം ആരംഭിച്ചത്. ക്ഷേത്രം പ്രസിഡൻ്റ് സുകുമാരൻ പാലിശ്ശേരി, സെക്രട്ടറി മോഹനൻ കുറുവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

Related posts

വീട്ടിലിരുന്ന് പത്താം ക്ലാസ്സ് പരീക്ഷ എഴുതി അനീഷ

Sudheer K

ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ റവന്യൂ വകുപ്പ് ജീവനക്കാരൻ ബൈക്കപകടത്തിൽ മരിച്ചു.

Sudheer K

ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോകുൽ ചരിഞ്ഞു

Sudheer K

Leave a Comment

error: Content is protected !!