News One Thrissur
Updates

കെ.കെ. പ്രഭാകരൻ അന്തരിച്ചു.

തൃപ്രയാർ: മൂത്തകുന്നം ബീച്ച് കുരുമ്പേ പ്പാടത്ത് കെ.കെ. പ്രഭാകരൻ (73) അന്തരിച്ചു. സിപിഎം നാട്ടിക യുഗ ഭാവന ബ്രാഞ്ച് സെക്രട്ടറിയായിരുന്നു . നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: തുളസി. മക്കൾ: പ്രശോഭ്, പ്രജിത. മരുമകൻ: അജയ്

Related posts

ദേശീയ വിര വിമുക്ത ദിനം: തളിക്കുളം ബ്ലോക്ക് തല ഉദ്ഘാടനം നടത്തി.

Sudheer K

മനോജ്‌ അന്തരിച്ചു.

Sudheer K

തൃപ്രയാറിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു.

Sudheer K

Leave a Comment

error: Content is protected !!