News One Thrissur
Updates

തൃപ്രയാറിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു.

തൃപ്രയാർ: മൂന്നു ദിവസമായി നടന്നുവന്നിരുന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം തൃപ്രയാർ വി.ബി. മാളിൽ കൊടിയിറങ്ങി. തൃപ്രയാർ ജന ചിത്ര ഫിലിം സൊസൈറ്റി ആണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഫെസ്റ്റിവൽ ചെയർമാൻ കെ. എസ് സുഷിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം സംവിധായകൻ സജിൻ ബാബു ഉദ്ഘാടനം ചെയ്തു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മോഹനൻ, , പി. എൻ.പ്രൊവിന്റ്, ഫെസ്റ്റിവൽ ഡയറക്ടർ സജീവൻ അന്തിക്കാട്, ജനചിത്ര ഫിലിം സൊസൈറ്റി പ്രസിഡന്റ് വി. ആർ. പ്രഭ, ജനറൽ കൺവീനർ എ. വി പ്രദീപ് ലാൽ എന്നിവർ സംസാരിച്ചു.

Related posts

ബസ് ടോറസ് ലോറിക്ക് പുറകിൽ ഇടിച്ച് അപകടം.; അഞ്ചുപേർക്ക് പരിക്ക്.

Sudheer K

വർക്ക്ഷോപ്പ് ഉടമ കുഴഞ്ഞുവീണു മരിച്ചു

Sudheer K

വയോധികയെ പാടത്തെ വെളളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!