News One Thrissur
Updates

മനോജ്‌ അന്തരിച്ചു.

വാടാനപ്പള്ളി : ബീച്ച്
എ.കെ.ജി നഗറിൽ മേപ്പറമ്പിൽ അയ്യപ്പൻ്റെ (കുഞ്ഞങ്കു ) മകൻ
മനോജ്‌ (50) അന്തരിച്ചു.
മകൻ: മഹേഷ്‌ (ദുബൈ)
അമ്മ : സരോജിനി.
സഹോദരങ്ങൾ:
ബീന, കുഞ്ഞിമോൻ,
സോമൻ, വാസു. സംസ്കാരം ചൊവ്വാഴ്ച
വാടാനപ്പള്ളി പഞ്ചായത്ത് ശ്‌മശാനത്തിൽ

Related posts

വാടാനപ്പള്ളിയിൽ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷ്‌ടിച്ച കേസിൽ ശാന്തിക്കാരൻ അറസ്‌റ്റിൽ.

Sudheer K

സി.സി. മുകുന്ദന് വോട്ടഭ്യർത്ഥിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി സ്നേഹ തീരത്തെത്തി.

Sudheer K

സ്കൂൾ വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു വിദ്യാർത്ഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Sudheer K

Leave a Comment

error: Content is protected !!