News One Thrissur
Updates

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചേർപ്പ് ബ്ലോക്ക് വാർഷിക സമ്മേളനം

ചേർപ്പ് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചേർപ്പ് ബ്ലോക്ക് വാർഷിക സമ്മേളനം ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സിജോ ജോർജ് ഉദ്ഘാടനം ചെയ്തു. കെ. എസ്. എസ്.പി.യു ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി വി.എൻ. വിജയഗോപാലൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം. ഭരതൻ, പൂനയിൽ വെച്ചു നടന്ന ദേശീയ സീനിയർ മാസ്റ്റേഴ്സ് വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ടി.കെ. രാമചന്ദ്രൻ എന്നിവരെ ആദരിച്ചു. പി രാമൻ കുട്ടി മേനോൻ, ഔസേഫ് കോടന്നൂർ, കെ.ജി. ഗോപിനാഥൻ, കെ. രാമകൃഷ്ണൻ, മേഴ്‌സി പോൾ , എം.ആർ. കാളിക്കുട്ടി, മധുസൂദനൻ , സി .ജെ. ജോർജ്, പി.കെ. ലാൽ, ഇ.പി. ദേവസി, തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാ പരിപാടികൾ നടത്തി.

 

Related posts

ഫാർമർ പ്രോഡ്യുസർ കമ്പനിയുടെ കളക്ഷൻ സെൻ്റർ കം ഔട്ട് ലെറ്റ് അന്തിക്കാട് ആൽ സെന്ററിൽ പ്രവർത്തനം തുടങ്ങി.

Sudheer K

പടിയം, പെരിങ്ങോട്ടുകര കിഴക്കുംമുറി, വടക്കുംമുറി വില്ലേജുകളിൽ വില്ലേജ് ഓഫീസർമാരില്ല: ജനം ദുരിതത്തിൽ

Sudheer K

അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ സി.കെ. കൃഷ്ണകുമാർ പ്രസിഡന്റ, സംഗീത ഷിബു വൈസ് പ്രസിഡന്റ്

Sudheer K

Leave a Comment

error: Content is protected !!