News One Thrissur
Updates

ദേവസ്സി അന്തരിച്ചു.

എറവ്: കരുവാൻവളവ് കാഞ്ഞിരത്തിങ്കൽ ഔസേപ്പ് മകൻ ദേവസ്സി (80) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞ് 4 ന് എറവ് സെൻ്റ് തെരേസസ് കപ്പൽ പള്ളിയിൽ.ഭാര്യ: ലൂസി ദേവസ്സി. മക്കൾ: ലിന്റോ ദേവസ്സി, ഡിന്റോ ദേവസ്സി. മരുമക്കൾ : നീതു ലിൻ്റോ, ലിയ ഡിന്റോ

Related posts

സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; പുതിയ നിരക്ക് ജനുവരി ഒന്ന് മുതൽ

Sudheer K

ചെന്ത്രാപ്പിന്നിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽചെന്ത്രാപ്പിന്നിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

Sudheer K

രാജേന്ദ്രവർമ്മ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!