News One Thrissur
Updates

സത്യൻ വഴി നടയ്ക്കൽ അന്തരിച്ചു.

വാടാനപ്പള്ളി: കവിയും ഗാനരചയിതാവുമായ സത്യൻ വഴി നടയ്ക്കൽ (91) അന്തരിച്ചു. അബുദാബി ശക്തി അവാർഡ് ജേതാവാണ്.ജീവൻ കലാവേദിയുടെ മുൻ പ്രസിഡൻ്റാണ്. ഭാര്യ: പരേതയായ ചന്ദ്രമതി.മക്കൾ: സുരേഷ് ബാബു, പരേതനായ സന്തോഷ് സത്യ (ചലച്ചിത്രകലാ സംവിധായകൻ), സഹേഷ് (വഴി നടയ്ക്കൽ ബസ് സർവ്വീസ് ),സുരഭി , സുധീഷ് (ഫോട്ടോ വിഷൻ സ്റ്റുഡിയോ വാടാനപ്പള്ളി ) സുരജ,സുമേഷ്. മരുമക്കൾ: അജിത, ശിവരഞ്ജിനി, നീന , പരേതനായ മോഹനൻ , ബിന്ദു, സജീവൻ, ശ്രുതി. സംസ്ക്കാരം ചൊവ്വ വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.

Related posts

തളിക്കുളം പഞ്ചായത്ത് എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

Sudheer K

റപ്പായി അന്തരിച്ചു.

Sudheer K

പുത്തൻപീടികയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!