എറവ്: കരുവാൻവളവ് കാഞ്ഞിരത്തിങ്കൽ ഔസേപ്പ് മകൻ ദേവസ്സി (80) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞ് 4 ന് എറവ് സെൻ്റ് തെരേസസ് കപ്പൽ പള്ളിയിൽ.ഭാര്യ: ലൂസി ദേവസ്സി. മക്കൾ: ലിന്റോ ദേവസ്സി, ഡിന്റോ ദേവസ്സി. മരുമക്കൾ : നീതു ലിൻ്റോ, ലിയ ഡിന്റോ
previous post
