News One Thrissur
Updates

അരിമ്പൂരിൽ മുഴുവൻ സ്റ്റാൻ്റിംഗ് കമ്മറ്റി അദ്ധ്യക്ഷൻമാരും എൽഡിഎഫിന്`

അരിമ്പൂർ: അരിമ്പൂർ ഗ്രാമ പഞ്ചായത്തിൽ ഇന്നലെ നടന്ന സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പിൽ മുന്നിലും എൽഡിഎഫിന് വിജയം. വികസനം : കെ ആർ ബാബുരാജ്,
ക്ഷേമകാര്യം: എൻ ബി രാധാകൃഷ്ണൻ,
ആരോഗ്യ-വിദ്യാഭാസം : ഓമന അശോകൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യ- വിദ്യഭ്യാ സ്റ്റാൻ്റിംഗ് കമ്മറ്റിയിൽ ഇരു മുന്നണിക്കും രണ്ട് വീതം വോട്ടുകൾ കിട്ടിയതിനെ തുടർന്ന് നറക്കെടുപ്പിലൂടെയാണ് ചെയർപേഴ്സനെ തിരഞ്ഞെടുത്തത്.
എൽഡിഎഫിനും യുഡിഎഫി നും 10 അംഗങ്ങൾ വീതുള്ള ഭരണ സമിതിയിൽ നക്കെടുപ്പിലൂടെ പ്രസിഡൻ്റ് യുഡിഎഫിനും , വൈസ് പ്രസിഡൻ്റ് എൽഡിഎഫിനും ലഭിച്ചിരുന്നു. ഇതോടെ യുഡിഎഫിനു പ്രസിഡൻ്റു മാത്രമായി ചുരുങ്ങി. എൽഡിഎഫിന് വൈസ് പ്രസിഡന്റ് ഉൾപടെ മുഴുവൻ സ്റ്റാൻ്റിംഗ് കമ്മിറ്റിയും ലഭിച്ചു.

Related posts

വലപ്പാട് ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച കെസി. വാസു സ്മാരക ഹാൾ തുറന്നു

Sudheer K

എസ്.എന്‍.ഡി.പി.യോഗം തളിക്കുളം അമ്പലനട ശാഖയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം നാളെ

Sudheer K

തീരദേശത്തെ ജലാശയങ്ങളിൽ ആറ് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

Sudheer K

Leave a Comment

error: Content is protected !!