News One Thrissur
Updates

ശാന്ത അന്തരിച്ചു.

പഴുവിൽ: ആലപ്പാട്ട് പൊറുത്തൂക്കാരൻ പരേതനായ പോൾ ഭാര്യ ശാന്ത (73) അന്തരിച്ചു. മുണ്ടൂർ അറങ്ങാശ്ശേരി കുടുംബാംഗമാണ്. സംസ്കാരം വെള്ളി ഉച്ചതിരിഞ്ഞ് 3.30 ന് പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജോമോൻ (ഷാർജ), ജെയ്മോൻ. മരുമകൾ: ചിനു.

Related posts

തൊഴിലുറപ്പ് പദ്ധതി: മണലൂരിൽ കോൺഗ്രസ് മാർച്ചും ധർണയും നടത്തി

Sudheer K

വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് ചർച്ച് സംയുക്ത തിരുനാൾ 13, 14, 15, 16 തിയ്യതികളിൽ.

Sudheer K

ബൈക്ക് മറിഞ്ഞ് അസ്മാബി കോളേജ് വിദ്യാർഥി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!