പഴുവിൽ: ആലപ്പാട്ട് പൊറുത്തൂക്കാരൻ പരേതനായ പോൾ ഭാര്യ ശാന്ത (73) അന്തരിച്ചു. മുണ്ടൂർ അറങ്ങാശ്ശേരി കുടുംബാംഗമാണ്. സംസ്കാരം വെള്ളി ഉച്ചതിരിഞ്ഞ് 3.30 ന് പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജോമോൻ (ഷാർജ), ജെയ്മോൻ. മരുമകൾ: ചിനു.
previous post
next post
