News One Thrissur
Updates

നിയന്ത്രണം തെറ്റിയ ലോറി മതിലിടിച്ചുതകര്‍ത്തു

മതിലകം: ദേശീയപാതയില്‍ പുതിയകാവില്‍ വാഹനാപകടം. നിയന്ത്രണം തെറ്റിയ മിനിലോറി മതിലിടിച്ച് തകര്‍ത്തു. പുതിയകാവ് സലഫി മസ്ജിദിനടുത്ത് ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. തെക്ക് ഭാഗത്ത് നിന്നും വരികയായിരുന്നു മിനി ലോറി, താട്ടുപിറികെയുണ്ടായിരുന്ന കാര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാറിലിടിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോഴാണ് ലോറിനിയന്ത്രണം തെറ്റിയത്. റോഡരികിലെ ഇലക്ട്രിസിറ്റി പോസ്റ്റിലിടിച്ച മിനിലോറി മതിലും ഇടിച്ചുതകര്‍ത്ത് കാനയിലേയ്ക്ക് ചരിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Related posts

തൃശൂർ കോർപ്പറേഷനിലെ എൽഡിഎഫ് കൗൺസിലർ ബിജെപിയിൽ ചേർന്നു; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

Sudheer K

വിജയൻ മാസ്റ്റർ അന്തരിച്ചു

Sudheer K

അന്തിക്കാട് സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ ഓണാഘോഷം നടത്തി.

Sudheer K

Leave a Comment

error: Content is protected !!