News One Thrissur
Updates

തൊഴിലുറപ്പ് പദ്ധതി: മണലൂരിൽ കോൺഗ്രസ് മാർച്ചും ധർണയും നടത്തി

കാഞ്ഞാണി : തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ മാർച്ചും ധർണയും നടത്തി, മണലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ നടത്തിയ ധർണ്ണ കെപിസി സെക്രട്ടറി സി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.വി. അരുൺ അധ്യക്ഷത വഹിച്ചു, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ബാബു, വി.ജി. അശോകൻ, കെ.ബി. ജയറാം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. എസ്. ദീപൻ, കോൺഗ്രസ് നേതാക്കളായ കെ.കെ. പ്രകാശൻ, റോബിൻ വടക്കേത്തല, പി.ടി. ജോൺസൺ, ടോണി അത്താണിക്കൽ, വാസു വളാഞ്ചേരി, പുഷ്പ വിശ്വംഭരൻ, സുനിത ബാബു, കവിത രാമചന്ദ്രൻ, ജോജു തേക്കാനത്ത്, ജോജു നെല്ലിശ്ശേരി,, ബീന സേവിയർ, രഘു കാര്യാട്ട്, ജിഷ സുരേന്ദ്രൻ, ജിൻസി തോമസ്, സ്റ്റീഫൻ നീലങ്കാവിൽ, സി.എൻ. പ്രഭാകരൻ, കെ.ജി. ശശിധരൻ, സിറ്റി ബെന്നി, ജോസഫ് പള്ളിക്കുന്നത്ത് എന്നിവർ സംസാരിച്ചു.

Related posts

പി.ടി ഉഷയുടെ ഭർത്താവ് അന്തരിച്ചു

Sudheer K

നാട്ടികയിൽ വ്യാപാരിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു

Sudheer K

ദ്വിദിന അധ്യാപക പരിശീലന ക്യാമ്പ് ഇന്ന് തുടങ്ങും

Sudheer K

Leave a Comment

error: Content is protected !!