News One Thrissur
Updates

അന്തിക്കാട് പട്ടണ വേദി ക്ലബ്ബിൻ്റെ ഓഫീസ് ഉദ്ഘാടനം നടത്തി

അന്തിക്കാട്: പട്ടണ വേദി ക്ലബ്ബിൻ്റെ പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ക്ലബ്ബിനായി സ്ഥലം നൽകിയ ടി.ഡി.ജോവി നിർവഹിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് ബിജു പള്ളിക്കുന്നത്ത് അധ്യക്ഷത വഹിച്ചു. ട്രഷറർ രാഹുൽ പാടൂർ, അന്തിക്കാട് പഞ്ചായത്തംഗങ്ങളായ എ.വി. ശ്രീവത്സൻ, ശാലിനി സന്ദീപ്, മുതിർന്ന ക്ലബ് അംഗമായ ആനന്ദൻ നെച്ചിക്കോട്ട്, ആനന്ദൻ അറക്കൽ, സെബി പള്ളിക്കുന്നത്ത്, ചിപ്പി നടുപറമ്പിൽ എന്നിവർ പ്രസംഗിച്ചു. കെമിസ്ട്രിയിൽ പിഎച്ച്ഡി ലഭിച്ച ക്ലബ്ബിലെ അംഗമായ അനീഷ് ആനന്ദിനെ ചടങ്ങിൽ അനുമോദിച്ചു.

Related posts

ഷാജു അന്തരിച്ചു.

Sudheer K

അന്തിക്കാട് ബ്ലോക്ക് തൊഴിൽ മേള നാളെ.

Sudheer K

സ്വർണവില ഇന്നും ഉയർന്നു, പവന് കൂടിയത് 640 രൂപ

Sudheer K

Leave a Comment

error: Content is protected !!