Updatesപുഷ്പാവതി അന്തരിച്ചു. January 5, 2026 Share0 കിഴുപ്പിള്ളിക്കര: പടിഞ്ഞാറെ മനക്ക് സമീപം തൊട്ടിപ്പുള്ളി പരേതനായ ഭാസ്കരൻ ഭാര്യ പുഷ്പാവതി (82) അന്തരിച്ചു. മക്കൾ:ഉഷ, പരേതനായ സുമിത്രൻ, സുനിൽ. മരുമക്കൾ: യതീന്ദ്രൻ, ബിജി, മന്യ.