എറവ് : മഹാവിഷ്ണു ക്ഷേത്രോത്സവം വ്യാഴാഴ്ച ആഘോഷിക്കും. രാവിലെ ആറിന് തന്ത്രി പൂജ, 8 ന് അഷ്ടപദി, 9 ന് ജിതിൻ കല്ലാറ്റിന്റെ നേതൃത്വത്തിൽ
അഞ്ച് ഗജവീരന്മാർ അണിനിരക്കുന്ന
കാഴ്ചശീവേലി എഴുന്നള്ളിപ്പ്, വൈകിട്ട് മൂന്നിന് പരദേവത ക്ഷേത്രത്തിൽ നിന്നും പറയടുപ്പ്, നാലിന് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ നയിക്കുന്ന മേളത്തോടെ എഴുന്നള്ളിപ്പ്,
ഏഴിന് സന്ധ്യവേല ,തായമ്പക, കൊമ്പ് പറ്റ്, കുഴൽപറ്റ്, 9.30 ന് ചോറ്റാനിക്കര സുഭാഷ് നയിക്കുന്ന പഞ്ചവാദ്യത്തോടെ രാത്രി പൂരം എഴുന്നള്ളിപ്പ് എന്നിവ നടക്കും.
previous post
next post
