News One Thrissur
Updates

പുത്തൻപീടിക പള്ളിയിൽ സംയുക്ത തിരുനാൾ ജനുവരി 1 ന്

പുത്തൻപീടിക: സെന്റ് ആന്റണീസ് ദേവാലയത്തിലെ വി.അന്തോണീസിന്റെയും വി.സെബസ്ത്യാനോസിന്റെയും ഉണ്ണീശോയുടെ ദർശനത്തിന്റെയും സംയുക്ത തിരുനാൾ 2026 ജനുവരി 1 വിപുലമായി ആഘോഷിക്കും. രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ കുർബ്ബാനയ്ക്ക് ഫാ. തേജസ്സ് കുന്നപ്പിള്ളി മുഖ്യ കാർമ്മികനാകും. ഫാ.തോമാസ് പൂപ്പാടി തിരുനാൾ സന്ദേശം നൽകും. വൈകീട്ട് 4 ന് ദിവ്യബലി, തിരുനാൾ പ്രദക്ഷിണം തുടർന്ന് നവവത്സര അമ്പ്. പരിപാടികൾക്ക് വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരി ,അസി.വികാരി ഫാ. ജോഫിൻ അക്കരപ്പട്ടേക്കൽ ,കൈക്കാരന്മാരായ ജോബി ചിറമൽ ,ജോൺസൻ മാങ്ങൻ, ആന്റണി ഐനിക്കൽ ,സിജോ ,കൺവീനർ ജോയ് അരിമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു.

Related posts

പുതുക്കാട് വൻ രാസലഹരി വേട്ട; രണ്ട് പേർ പടിയിൽ

Sudheer K

ഇരട്ടത്തലയുമായി പിറന്ന പശുക്കുട്ടി കൗതുകമായി.

Sudheer K

ശിവരാമൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!