Updatesപൊതുഇടങ്ങളിലെ ആഘോഷങ്ങൾക്ക് നിയന്ത്രണം December 31, 2025 Share0 തൃശൂർ:പൊതുഇടങ്ങളിലെ പുതുവത്സരാഘോഷങ്ങൾ രാത്രി പത്തിന് അവസാനിപ്പിക്കണമെന്ന് തൃശൂർ സിറ്റി പോലീസ്. ജില്ലയിൽ വ്യാപകമായി പ്രത്യേക പരിശോധന നടത്തും. പോലീസ് സഹായം തേടാൻ ജനങ്ങൾക്ക് 112നമ്പറിൽ വിളിക്കാമെന്ന് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ്. .