മനക്കൊടി: സ്റ്റുഡന്റസ് റോഡ് കരയാംവട്ടത്ത് ശങ്കരനാരായണൻ (ഓമനക്കുട്ടൻ – 65) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 9ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: പാറേക്കാട്ട് സതി. മക്കൾ: രോഹിണി (എൻഎസ് എസ് ഹയർ സെക്കന്ററി സ്കൂൾ, മുണ്ടത്തിക്കോട്), രോഹിത്ത് (മാസ്റ്റർ ബിൽറ്റ് ഇൻഫ്രാസ്ട്രെച്ചർസ് തൃശൂർ). മരുമക്കൾ: വിനായക് (ഗവ. യു പി സ്കൂൾ കൂട്ടനാട്ട്, വയനാട്), അമൃത.
next post
