News One Thrissur
Updates

ശങ്കരനാരായണൻ അന്തരിച്ചു

മനക്കൊടി: സ്റ്റുഡന്റസ് റോഡ് കരയാംവട്ടത്ത് ശങ്കരനാരായണൻ (ഓമനക്കുട്ടൻ – 65) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 9ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: പാറേക്കാട്ട് സതി. മക്കൾ: രോഹിണി (എൻഎസ് എസ് ഹയർ സെക്കന്ററി സ്കൂൾ, മുണ്ടത്തിക്കോട്), രോഹിത്ത് (മാസ്റ്റർ ബിൽറ്റ് ഇൻഫ്രാസ്‌ട്രെച്ചർസ് തൃശൂർ). മരുമക്കൾ: വിനായക് (ഗവ. യു പി സ്കൂൾ കൂട്ടനാട്ട്, വയനാട്), അമൃത.

Related posts

ത്രേസ്യ അന്തരിച്ചു.

Sudheer K

പോക്സോ : ബസ് ഡ്രൈവർ അറസ്റ്റിൽ

Sudheer K

അന്തിക്കാട് ഗവ.എൽ പി സ്കൂൾ 123-ാം വാർഷികാഘോഷവും വർണ്ണക്കൂടാരം ഉദ്ഘാടനവും

Sudheer K

Leave a Comment

error: Content is protected !!