News One Thrissur
Updates

ഏങ്ങണ്ടിയൂരിൽ സേവ്യർ പുലിക്കോട്ടിൽ പ്രസിഡന്റ്; ബിന്ദു സുരേഷ് ആണ് വൈസ് പ്രസിഡൻ്റ്.

എങ്ങണ്ടിയൂർ: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ സേവ്യർ പുലിക്കോട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു. സി.പി. എമ്മിലെ ബിന്ദു സുരേഷ് ആണ് വൈസ് പ്രസിഡൻ്റ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സേവ്യറിന് ഏഴ് വോട്ടും കോൺഗ്രസിലെ സുനിൽ കാര്യാട്ട് ആറും വോട്ട് ലഭിച്ചു.

Related posts

ചാഴൂർ ജയന്തി ബണ്ട് റോഡിലെ പാലത്തിനടിയിൽ ശുചി മുറി മാലിന്യം തള്ളി

Sudheer K

തൃപ്രയാർ നാടകവിരുന്ന് സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 4 വരെ

Sudheer K

ചൂരക്കോട് ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു

Sudheer K

Leave a Comment

error: Content is protected !!