News One Thrissur
Updates

ശാരദ അന്തരിച്ചു

ചെമ്മാപ്പിള്ളി: ബോട്ടുകടവ് ആന്തുപറമ്പിൽ പരേതനായ ശശിധരൻ ഭാര്യ ശാരദ (73) അന്തരിച്ചു. സംസ്കാരം ശനി രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: വിവേകാനന്ദൻ, വിനോദ്, ശ്രീവിദ്യ (അക്ഷയ കേന്ദ്രം അന്തിക്കാട്). മരുമക്കൾ: വിനീത, വിമിത, രഞ്ജിത്ത്.

Related posts

കേരള അറബിക് മുൻഷീസ് അസോസിയേഷൻ വലപ്പാട് ഉപജില്ലാ ക്വിസ് മത്സരം.

Sudheer K

വലപ്പാട് സ്നേഹ വീഥി റോഡ് നാടിനു സമർപ്പിച്ചു.

Sudheer K

നവീകരിച്ച സ്നേഹതീരം ബീച്ച് പാർക്ക് ഡിസംബർ 24 ന് തുറക്കും

Sudheer K

Leave a Comment

error: Content is protected !!