News One Thrissur
Updates

തൃപ്രയാറിൽ എൻഇഎസ് കായലോര ഫെസ്റ്റ് ശനിയാഴ്ച

തൃപ്രയാർ: എൻഇഎസ് കോളേജിന്റെ നേത്യത്വത്തിൽ 20ന് തൃപ്രയാറിൽ കായലോര ഫെസ്റ്റ് നടത്തും. വൈകീട്ട് മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും. ബെന്നി ബഹന്നാൻ എം.പി മുഖ്യാതിഥിയാകും. മികവ് തെളിയിച്ച സിനിമാതാരങ്ങൾക്ക് രാമു കാര്യാട്ട് അവാർഡും മികച്ച വിജയം നേടിയവർക്ക് വിദ്യാഭ്യാസ അവാർഡും ചടങ്ങിൽ വിതരണം ചെയ്യും. പൂർവ്വ വിദ്യാർത്ഥികൾ നയിക്കുന്ന ന്യത്തസന്ധ്യ, വിവിധ കലാപരിപാടികൾ, ഡി.ജെ നൈറ്റ് എന്നിവയും ഇതോടനുബന്ധിച്ച് നടക്കുമെന്ന് എൻഇഎസ് ചെയർമാൻ ശിവൻ കണ്ണോളി, ഭാരവാഹികളായ ഉണ്ണിക്ക്യഷ്ണൻ തൈപ്പറമ്പത്ത്, എ.എൻ. സിദ്ധപ്രസാദ്, വി.ഡി. സന്ദീപ് എന്നിവർ അറിയിച്ചു.

Related posts

വിനോദ യാത്രക്കിടെ പത്താം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു

Sudheer K

സൗദാമിനി അന്തരിച്ചു.

Sudheer K

താരസംഘടയായ അമ്മയുടെ തെരഞ്ഞെടുപ്പ്: പുതിയ ഭാരവാഹികളെ ഇന്നറിയാം

Sudheer K

Leave a Comment

error: Content is protected !!