News One Thrissur
Updates

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർ കുതിപ്പ്;പവൻ വില 97,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർ കുതിപ്പ്. പവന് 1400 രൂപയാണ് ഒറ്റയടിക്ക് വർധിച്ചിരിക്കുന്നത്. ഗ്രാമിന് 175 രൂപയും കൂടി. കഴിഞ്ഞ ദിവസങ്ങളിൽ ചാഞ്ചാട്ടം തുടരുന്നതിനിടെയാണ് ഇന്ന് വൻ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 145 രൂപ കൂടി. പവൻ വില 97,000 കടന്നിരിക്കുകയാണ്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണ വിലയുള്ളത്.

ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് സ്വർണം ഇത്രയും വലിയ കുതിപ്പ് നടത്തുന്നത്. വ്യാഴാഴ്ച ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തിയിരുന്നു.

Related posts

ഊരകം സഹകരണ ബാങ്ക് ഹെൽത്ത് കോംപ്ലക്സ് തുറന്നു.

Sudheer K

ശ്രീനാരായണപുരത്ത് ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം.

Sudheer K

അന്തിക്കാട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!