News One Thrissur
Updates

എൽ.ഡി.എഫ് വാടാനപ്പള്ളി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നാത്തി.

വാടാനപ്പള്ളി : എൽ.ഡി.എഫ് വാടാനപ്പള്ളി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സംഘടിച്ചു തൃത്തല്ലൂരിൽ നിന്നാരംഭിച്ച റാലി വാടാനപ്പള്ളി സെൻ്ററിൽ സമാപിച്ചു തുടർന്ന് നടന്ന പൊതുസമ്മേളനം എസ്.എഫ് ഐ.ജില്ല സെക്രട്ടറി അനസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സി. പി.ഐ നേതാവ് അഷ്റഫ് വലിയകത്ത് അധ്യക്ഷത വഹിച്ചു.സുരേഷ് മOത്തിൽ സ്ഥാനാർഥികളെ പരിചയപ്പെടുത്തി.കെ. എ . വിശ്വംഭരൻ, പി. ഐ സജിത, വി.ആർ. മനോജ്, കെ.സി. പ്രസാദ്, വി.എ. ഷാജുദ്ദീൻ എന്നിവർ സംസാരിച്ചു

Related posts

കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്ത്: 6. 50 കി. ഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ പ്രധാന പ്രതി പിടിയിൽ

Sudheer K

വത്സലൻ അന്തരിച്ചു.

Sudheer K

വല്ലച്ചിറ ഗവ. യുപി സ്‌കൂളിന് നേരെ ആക്രമണം.

Sudheer K

Leave a Comment

error: Content is protected !!