Updatesബീവാത്തു അന്തരിച്ചു. December 1, 2025 Share0 ചെന്ത്രാപ്പിന്നി : സി.വി.സെന്ററിന് പടിഞ്ഞാറ് കൈസാബ് റോഡിൽ ഹെൽത്ത് സെന്ററിന് സമീപം പുതിയ വീട്ടിൽ പരേതനായ അബ്ദു ഭാര്യ ബീവാത്തു അന്തരിച്ചു. ഖബറടക്കം ഇന്ന് (01/12/25 ) രാവിലെ 11ന് കൂരിക്കുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.