News One Thrissur
Updates

പോപ്പുലർ മുഹമ്മദ് അന്തരിച്ചു.

വാടാനപ്പള്ളി : തൃത്തല്ലൂർ വെസ്റ്റ് ഓസാമുക്ക് പുതിയ വീട്ടിൽ മുഹമ്മദ് (പോപ്പുലർ മുഹമ്മദ് 93) അന്തരിച്ചു.
വാടാനപ്പള്ളിയിലെ ആദ്യകാല വ്യാപാരിയും മർച്ചൻ്റ്സ് അസോസിയേഷൻ സ്ഥാപകാംഗവുമാണ്.
ഭാര്യ: തേപറമ്പിൽ പരേതയായ ആയിഷ.
മക്കൾ: ജമീല, അബ്ദുൽ ഗഫൂർ (പോപ്പുലർ ഐ കെയർ വാടാനപ്പള്ളി),
സൈനബ(റിട്ട. അധ്യാപികഎസ് എസ് എം ഹയർ സെക്കൻഡറി സ്കൂൾ അഴീക്കോട്),
അസീസ് (പോപ്പുലർ ടൈം ഹൗസ് വാടാനപ്പള്ളി),
ഫൗസിയ , നുസൈബ.
മരുമക്കൾ: അബ്ദുൽ കരീം അയ്യാരിൽ, ഫസീല (പോപ്പുലർ ടൈലറിങ്& എംബ്രോയ്ഡറി),
നാസർ (വിദ്യുത് ഇലകട്രിക്കൽസ് കാര),
ഷീന, ഐ.ബി അബ്ദുറഹ്മാൻ (മാധ്യമപ്രവർത്തകൻ)
ജിബു ഉസ്മാൻ(ഒമാൻ).

Related posts

ദിവ്യൻ അന്തരിച്ചു.

Sudheer K

ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

Sudheer K

ഓടി കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു

Sudheer K

Leave a Comment

error: Content is protected !!