News One Thrissur
Updates

ബീവാത്തു അന്തരിച്ചു.

ചെന്ത്രാപ്പിന്നി : സി.വി.സെന്ററിന് പടിഞ്ഞാറ് കൈസാബ് റോഡിൽ ഹെൽത്ത്‌ സെന്ററിന് സമീപം പുതിയ വീട്ടിൽ പരേതനായ അബ്ദു ഭാര്യ ബീവാത്തു അന്തരിച്ചു. ഖബറടക്കം ഇന്ന് (01/12/25 ) രാവിലെ 11ന് കൂരിക്കുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Related posts

ഇ.കെ. രവി അന്തരിച്ചു.

Sudheer K

അരിമ്പൂരിൽ കിണറ്റിൽ വീണ മലമ്പാമ്പിനെ പിടി കൂടി.

Sudheer K

പെരിഞ്ഞനത്ത് നാല് പേർക്ക് വളർത്തു നായയുടെ കടിയേറ്റു

Sudheer K

Leave a Comment

error: Content is protected !!