News One Thrissur
Updates

ദിവ്യൻ അന്തരിച്ചു.

തൃപ്രയാർ : പോളി ജംഗ് ഷന് സമീപം കുരുടിയാറ ക്ഷേത്രത്തിന് കിഴക്കുവശം പരേതനായ
അമ്പലത്ത് വീട്ടിൽ രാധാകൃഷ്ണൻ മകൻ ദിവ്യൻ ( കുട്ടു ബോസ് – 39 ) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9 ന് നാട്ടിക പഞ്ചായത്ത് ശ്മശാനത്തിൽ. അമ്മ :മല്ലിക,ഭാര്യ :സിന്ധു, മക്കൾ : ആര്യ, നക്ഷത്ര .

Related posts

തളിക്കുളത്ത് മധ്യവയസ്ക്കനെ ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ.

Sudheer K

സജീവൻ അന്തരിച്ചു.

Sudheer K

യുഡിഎഫ് നാട്ടിക പഞ്ചായത്ത്‌ കമ്മിറ്റി കുറ്റവിചാരണ യാത്ര നടത്തി.

Sudheer K

Leave a Comment

error: Content is protected !!