Updatesപ്രദീപ് അന്തരിച്ചു November 29, 2025 Share0 ചെമ്മാപ്പിള്ളി: കായംപ്പിള്ളി ആൽ സെൻ്ററിനു സമീപംറ തെക്കിനിയേടത്ത് പ്രദീപ് (60) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശോഭ. മക്കൾ: നിവേദിത, പ്രശോഭ്.