News One Thrissur
Updates

തൃശൂർ വെസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയമായി സെൻ്റ് ജെമ്മാസ് മനക്കൊടി

തൃശൂർ: വിദ്യാഭ്യാസ വകുപ്പ്
തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയമായി സെൻ്റ് ജെമ്മാസ് മനക്കൊടിയെ തിരഞ്ഞെടുത്തു.
2025-26 അധ്യയന വർഷത്തെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തൽ മത്സരമായ കർമ്മപഥം – 26 മത്സരത്തിൽ സെൻ്റ് ജെമ്മാസ് യു.പി സ്കൂൾ ഒന്നാം സ്ഥാനം നേടി.
കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് തൃശ്ശൂർ അതിരൂപതയിലെ മികച്ച ‘ യു പി സ്കൂൾ ആയി സെയ്ന്റ് ജെമ്മാസ് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഈ നേട്ടം.
ഗവ. വെൽഫയർ യു . പി സ്കൂൾ പോന്നോർ, സെയ്ൻ്റ് അലോഷ്യസ് എൽ. പി. സ്കൂൾ എൽത്തുരുത്ത് എന്നീ വിദ്യാലയങ്ങൾ എന്നിവ രണ്ടും , മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള ക്യാഷ് അവാർഡും പ്രശസ്തി പത്രവും കോർപ്പറേഷൻ കൗൺസിലർ സാജൻ സി ജോർജ്ജ് സമ്മാനിച്ചു. യോഗത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ . ജെ . ബിജു അധ്യക്ഷനായി.

Related posts

പുഷ്പാർജിനി അന്തരിച്ചു

Sudheer K

എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Sudheer K

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!