News One Thrissur
Updates

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കൊടുങ്ങല്ലൂർ: കോവിലകത്ത വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ (98) അന്തരിച്ചു. ഇന്ന് രാവിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിൻ്റെ ആചാര അനുഷ്ഠാനങ്ങൾക്ക് നേതൃത്വം നൽകാൻ പരിവാരം സമേതം ക്ഷേത്രത്തിലെത്തിയ വലിയതമ്പുരാന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ഉച്ചയോടെ മരണമടയുകയായിരുന്നു. എന്നാൽ വലിയ തമ്പുരാൻ അനുമതി നൽകേണ്ടിയിരുന്ന കാവുതീണ്ടൽ മുടക്കം കൂടാതെ നടന്നു. ഇളയ തമ്പുരാൻ ഗോദവർമ്മ തമ്പുരാനാണ് കാവുതീണ്ടാൻ അനുമതി നൽകിയത്.

Related posts

ശ്രീനാരായണപുരത്ത് കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം

Sudheer K

മണലൂർ പഞ്ചായത്തിൽ എൽഡിഎഫ് പ്രവർത്തകർ  ആഹ്ളാദ   പ്രകടനം നടത്തി

Sudheer K

ജയതിലകൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!