News One Thrissur
Updates

സംസ്ഥാനത്ത് സ്വർണവില കുത്തനെ വർധിച്ചു

കൊച്ചി: കേരളത്തിൽ ഇന്ന് സ്വർണവില കുത്തനെ വർധിച്ചു. ഗ്രാമിന് 170 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. 11,535 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 1360 രൂപ ഉയർന്ന് 92,280 രൂപയായി വർധിച്ചു. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 140 രൂപ കൂടി. ഗ്രാമിന്റെ വില 9490, പവന് 75,920 രൂപയായും വർധിച്ചു. 14 കാരറ്റ് സ്വർണത്തിൻ്റെ വിലയിൽ 110 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 7,390 രൂപയായും പവന്റേത് 59120 രൂപയായും കൂടി.

Related posts

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ എളവള്ളി മേഖല സമ്മേളനം.

Sudheer K

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മണലൂർ ഏരിയ സമ്മേളനം പുത്തൻ പീടികയിൽ സമാപിച്ചു.

Sudheer K

എടമുട്ടത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!